(ശ്ലോകം ഒന്ന്)
 
  “ഈശാവാസ്യമിദം സര്‍വ്വം 
   യത് കിം ച ജഗത്യാം ജഗത്
   തേന ത്യക്തേന ഭുഞ്ജീഥാഃ
   മാ ഗൃധഃ കസ്യ സ്വിദ്ധനം”
അര്‍ഥം
            പ്രപഞ്ചമെല്ലാം ജഡചേതനാ സ്വരൂപമായി സര്‍വ്വ സ്വരൂപിയായ ഈശ്വരനാല്‍ പരിപൂര്‍ണ്ണമാകുന്നു. ഈശ്വരീയ ചിന്ത കൈവിടാതെ ഈ വിശ്വത്തെ ത്യാഗപൂര്‍വ്വം അനുഭവിച്ചുകൊണ്ടിരിക്കുക. അത്യാഗ്രഹം പാടില്ല. അന്യന്റെ വസ്തുവിലുള്ള അവിഹിതമായ ആഗ്രഹം കൈവെടിയുക.
Thursday, January 1, 2009
Subscribe to:
Post Comments (Atom)

1 comment:
Dear Nanda Kumar :
Very Good. We will keep in touch .
With Best Wishes
Rajasekhar.P
Post a Comment